സുപ്രഭാതം | Good Morning Quotes in Malayalam

Here you can get a collection of good morning quotes in Malayalam language. Share this good morning messages to friends and family.

Good Morning Quotes in Malayalam

സുപ്രഭാതം | Good Morning Quotes in Malayalam

ഒരോ കണ്ണുനീരും ഒരു പ്രതിബദ്ധതയാണ് ഒരോ നിശബ്ദതയും ഒരു ഒത്തുതീർപ്പാണ് ഒരോ പുഞ്ചിരിയും ഒരു കൂടിചേരൽ ആണ് ഒരോ പ്രഭാത സന്ദേശവും ഞാൻ താങ്കളെ ഓർക്കുന്നു എന്ന ഓർമ്മപെടുത്തലാണ് ശുഭദിനം

ആരെങ്കിലും നിങ്ങളെ പറ്റി അപവാദം പ്രചരിപ്പിക്കുകയോ അകാരണമായി നിങ്ങളെ കുറ്റപ്പെടുത്തുകയോ ചെയ്താൽ സന്തോഷിക്കുക അവർ നിങ്ങളെക്കാൾ വളരെ താഴെയാണ് നിങ്ങൾക്കൊപ്പമെത്താൻ അവർ വളരെ കഷ്ടപ്പെടുന്നു ഉണ്ട് ! ശുഭദിനം

കുടുംബ ബന്ധങ്ങളിൽ ആകട്ടെ ….അല്ലെങ്കിൽ സുഹൃത് ബന്ധങ്ങളിൽ ആകട്ടെ …. വിശ്വാസം കുറെയുന്നിടത്ത് …… സ്നേഹം കുറെയുന്നു സ്നേഹം കുറെയുന്നിടത്ത് കരുതൽ കുറയുന്നു …. കരുതൽ കുറെയുന്നിടത്ത് പരസ്പരധാരണകൾ കുറയുന്നു ….. പരസ്പര ധാരണകളിൽ ജീവിച്ചാൽ ഏതൊരു ബന്ധവും ദൃഢത കൈവരിക്കും …… താങ്ങേണ്ടവർ തണലാകണം …. എന്റ്റെ എല്ലാ പ്രിയ കുട്ടുകാര്കും ശുഭദിനം ആശംസ്സിക്കുന്നു ….

മഴ കാരണം ഉണരാൻ മടിച്ചുറങ്ങുന്ന പ്രകൃതിയെ നേർത്ത പൊൻകിരണത്താൽ തഴുകിയുണർത്തുന്ന സൂര്യനും ഉറക്കത്തിന്റെ ആലസ്യം വിടാതെ കൺതുറന്ന് നോക്കുന്ന പുൽകൊടികളും നല്ലൊരു ദിവസത്തിനായ് ഉറ്റുനോക്കി കൊണ്ടിരിക്കുന്നു ശുഭദിനം.

ചിന്തകൾക്ക് ഉണർവേകുമ്പോൾ മാത്രമേ മനുഷ്യനു സത്യത്തിന്റെ പാത കണ്ടെത്താൻ കഴിയുകയുള്ളു ശുഭദിനം

ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ വക്രബുദ്ധി യുള്ള സുഹൃത്ത് ഹനിക്കുന്നത് നിങ്ങളുടെ ആത്മാവിനെയും ആത്മാർത്ഥതയെയും ചൂഷണം ചെയ്യും ഓർക്കുക.. ഐശ്വര്യപൂർണ്ണമായ നല്ലൊരു ദിവസം ആശംസിക്കുന്നു… സുപ്രഭാതം

നാളെയുടെ സ്വപ്‌നങ്ങൾ എന്നെ ഉറങ്ങാൻ കൊതിപ്പിക്കുന്നു . ഇന്നലെയുടെ ഓർമകൾ എന്റെ ഉറക്കം കെടുത്തുന്നു . ശുഭദിനം

ഈ പുലരി കൂടി കാണാൻ ഭാഗ്യം തന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട്.. ഈ ദിനവും നന്മകള്‍ വർഷിക്കട്ടെ എന്നാശംസിക്കുന്നു.. ശുഭദിനം

” നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക എന്നത് കടമയാണ് പക്ഷേ നിങ്ങൾ സ്നേഹിക്കുന്നവരാൽ സ്നേഹിക്കപ്പെടുക എന്നതാണ് ജീവിതം.” ശുഭദിനം

പുലരിതൻ മണിച്ചെപ്പുതുറക്കുമ്പോൾ, കിളികളുടെ കളകളാരവം മിഴികളെ ഉണർത്തുമ്പോൾ,പുൽനാമ്പിലെ മഞ്ഞുതുള്ളിപോലെ ഒരു സുപ്രഭാതം കൂടി ഗുഡ് മോർണിംഗ്

പ്രഭാതത്തിന്റെ പൊന്കിരനങ്ങൾ ഉദിച്ചുയരുമ്പോൾ കിരണങ്ങൾക്ക് അസ്തമയം വരെ തിളങ്ങേണ്ടതുണ്ട് ആ പൊന്കിരണങ്ങൾ ആവാൻ നാം ശ്രമിക്കുക ശുഭദിനം

അകലം ഒരിക്കലും സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നില്ല … സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നത് വിശ്വാസക്കുറവും സംശയവുമാണ് … സുപ്രഭാതം

ഒരു നാൾ സൂര്യൻ ഉദിക്കാൻ മടിച്ചാൽ തീരാവുന്നതേയുള്ളു മനുഷ്യന്റെ ഈ തിരക്ക് .സുപ്രഭാതം

സഫലമാക്കാൻ സാധ്യമല്ലാത്ത മോഹങ്ങളേ മനസ്സിൽ കൂട്ടിവെച്ചു ഒടുവില് മോഹഭങ്കത്തിന്റെ തീ കട്ടയിൽ എരിഞ്ഞ് തീരുന്നതിനേക്കാൾ നല്ലത്, മോഹിക്കാതിരിക്കുന്നതാണ്.. ശുഭ ദിനം..

കുഞ്ഞു നാളിലും ഇന്നും ഒട്ടും മാറ്റം വരാത്ത ഒരു ശീലമാണു.. രാവിലെ പുതപ്പിൽ നിന്നും എണിക്കാനുള്ള മടി… ശുഭദിനം

മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് തീരുമാനങ്ങള്‍ എപ്പോഴും മാറ്റിമറിക്കരുത് നന്മയും തിന്മയും തിരിച്ചറിഞ്ഞ് അതിനെതിരെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നവന് വിജയം സുനിശ്ചിതമായിരിക്കും ശുഭദിനം

ഞാൻ പെർഫെക്റ്റ് ആണ് എനിക്ക് അത് ചെയ്യാൻ സാധിക്കും ദൈവം എപ്പോഴും എന്റെ കൂടെയുണ്ട് ഞാനായിരിക്കും വിജയി ഇന്നാണ് എന്റെ ദിവസം Gud morning

ഒരിക്കലും വിട്ടുപോകാൻ കഴിയില്ലെന്ന് തോന്നുന്ന എല്ലാത്തിനോടും ഒറ്റയടിക്ക് വിടപറഞ്ഞു നോക്കണം. മുന്നോട്ട് ജീവിക്കാൻ വല്ലാത്ത ഒരു ധൈര്യം കിട്ടും.. നല്ലൊരു ഭിവസം നേരുന്നു

നാളെയുടെ പൂമൊട്ടുകൾ തേടി പോകുമ്പോൾ .. കൊഴിഞ്ഞു പോയ ഇന്നലെകൾ മറക്കാതിരിക്കു. സുപ്രഭാതം..

വേദന സ്പന്ദിക്കുന്ന ഓരോ ചിരിയില്‍ നിന്നും തോറ്റുനില്ക്കാൻ മനസ്സിലാത്ത ഇരുളിനെ ജയിക്കുന്ന ഒരു നിശാഗന്ധിയാവട്ടെ ഇന്നത്തെ ദിനം സുപ്രഭാതം ശുഭദിനം

അടുത്തറിയാമെന്നു നാം കരുതുന്ന പലരുടെയും മനസ്സിൽ നമ്മൾ ഒരുപാടു അകലെയായിരിക്കും സുപ്രഭാതം

ഞാൻ എത്ര ശുഭദിനാശംസിച്ചിലും കാര്യമില്ല ആ ദിവസം നിന്റെ കയ്യിലിരുപ്പ് പോലെ ഇരിക്കും എങ്കിലും ശുഭദിനം നേരുന്നു

മഴയുടെ നേർത്ത രാഗം പോലെ പെയ്തു തീർന്നിട്ടും ബാക്കി നിൽക്കുന്ന മേഘങ്ങൾ പോലെ ചില ഓർമ്മകൾ എന്നും കൂടെയുണ്ടാവും…. വീണ്ടും വീണ്ടും ഓർത്തെടുക്കാൻ… ആ ഓർമ്മകളിലൂടെ ഇന്നത്തെ പുലരി നേരുന്നു…. ശുഭദിനം കൂട്ടുകാരെ…..

ഈ പുലർവേളയിൽ എല്ലാവർക്കും എന്റെ നമസ്കാരം ഈ ദിനം എല്ലാവർക്കും നല്ലതാവട്ടെ …….. ശുഭ ദിനം

വിധിയെ… നീയും, അറിയണം ഒന്നുമില്ലാത്തവനും ഇവിടെ ഒരായിരം സ്വപ്നങ്ങൾ നെയ്തു കാത്തിരിക്കുന്നുണ്ടെന്ന്.. ഗുഡ് മോർണിങ്.

ശ്ശോ ഇത്ര രാവിലെ തന്നെ നേരം വെളുത്തല്ലോ എന്തായാലും ഒരു Good morning ഇരിക്കട്ടെ ശുഭദിനം

തെറ്റ് പറ്റിയതിന് ആരെങ്കിലും ക്ഷമ ചോദിക്കുമ്പോൾ ഗമ കാണിക്കരുത്. കാരണം നിന്റെ മഹിമ കണ്ടിട്ടല്ല ക്ഷമ ചോദിച്ചത്. നിന്നെക്കാൾ വലിയ മനസ്സുള്ളത് കൊണ്ടാണ്.. ശുഭദിനം

സ്‌നേഹം നെല്ല് പോലെയാണ്, വിതച്ചാലാണ് മുളയ്ക്കുക. അഹങ്കാരം പുല്ല് പോലെയും, ഒന്നും ചെയ്യാതെ തന്നെ അത് മുളയ്ക്കും. സുപ്രഭാതം

എനിക്ക് ചിലരെ സ്നേഹിക്കാൻ ചില പ്രതേക കാരണങ്ങൾ മതി… അവർക്കെങ്ങനെ വെറുക്കാൻ നൂറോളംകാരണങ്ങൾ ഉണ്ടുതാനും …ഗുഡ് മോർണിംഗ്

ശബ്ദമില്ലാത്തവരുടെ വാക്കാകുമ്പോഴാണ്, കാഴ്ചയില്ലാത്തവരുടെ കണ്ണാകുമ്പോഴാണ്, നടക്കാൻ കഴിയാത്തവരുടെ പാദമാകുമ്പോഴാണ്, മനസു കൈവിട്ടവരുടെ ചിന്തയാകുമ്പോഴാണ്, ഓരോ നിമിഷവും ദിവസവും .. അർഥപൂർണമാകുന്നത്.. ശുഭദിനം

ഇന്നലെകൾ ഓർമ്മകളായ് നാളെകൾ പ്രതീക്ഷകളുമാണ് ജീവിതമെന്നത് ഇന്നാണ് ശുഭദിനം

എരിഞ്ഞടങ്ങാനോ നിരാശയിൽ തല കുനിച്ചിരിക്കാനോ ഉള്ളതല്ല ജീവിതം, പ്രതീക്ഷയോടെ മുന്നേറുവാനുള്ളതാണ് ജീവിതം, യാത്ര തുടരാം നല്ല ചിന്തകളോടെ കരുത്തുള്ള മനസോടെ ശുഭദിനം നേരുന്നു

ഭൂമിയുടെ ഗുരുത്വാകർഷണബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് രാവിലെ ആണെന്ന് തോന്നുന്നു. എത്ര ശ്രമിച്ചിട്ടും അങ്ങ്ട് എണീക്കാൻ കഴിയണില്ല… ശുഭദിനം

ആരുമില്ല എന്നോർത്ത് ദുഖിക്കുന്നതിനേക്കാൾ നല്ലത്ആർക്കും ഭാരമല്ലെന്നോർത്ത് സന്തോഷിക്കുന്നതാണ്

ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം. സുപ്രഭാതം

ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്.നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.

സ്വന്തം കഴിവ് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യന് എവിടെ ചെന്നാലും പരാജയാൻ മാത്രമായിരിക്കും. ഗുഡ് മോർണിംഗ് ഫ്രണ്ട്സ്

ഓരോ സൗഹൃദത്തിനും പിന്നിൽ ഓരോ കാരണങ്ങൾ ഉണ്ടാവും, കാരണങ്ങൾ അവസാനിക്കുമ്പോൾ ചിലർ നമ്മളെ ഒഴിവാക്കുന്നു, അവസാനിക്കാത്ത കാരണങ്ങൾ ഉള്ളവർ സൗഹൃദം തുടരുന്നു ശുഭദിനം

ഓരോ പ്രഭാതവും പുതു ജീവനാണ് നല്‍കുന്നതെങ്കില്‍ എന്തേ പുതു ചിന്തയേക്കാള്‍ ഉപരി പഴയ ചിന്ത നമ്മെ പിടികൂടുന്നെ……സുപ്രഭാതം

മനസ്സിന്റെ കണ്ണാടിയായി മാറുന്ന ഒരു സുഹൃത്ത് ബന്ധം ഈ ദിവസം ഉണ്ടാവാട്ടെ എന്നു ആശംസിച്ചു കൊണ്ട് ശുഭദിനം

ജീവിതത്തിൽ ഏറ്റവും സുഖം സ്നേഹിക്കുന്നതും സ്നേഹിക്കപെടുന്നതുമാണ്, എന്നാൽ സ്നേഹിക്കുന്നവർ വേദനിപ്പിക്കുബോൾ ആണ് ജീവിതത്തിൽ പുതിയ തിരിച്ചറിവുകൾ ഉണ്ടാകുന്നത് ശുഭദിനം നേരുന്നു

ഉണരുമ്പോൾ നിശ്ചലമായി പോകുന്ന സ്വപ്നങ്ങൾ പോലെയാണ് ചിലരുടെ വാക്കുകളും പ്രവർത്തികളും സുപ്രഭാതം

ക്ഷമിക്കുന്നതിൽ ഒരു മഹത്വമുണ്ട് സഹനങ്ങളാണ് മനുഷ്യനിൽ ഒരു വിശുദ്ധനെ സൃഷ്ടിക്കുന്നത്… സുപ്രഭാതം

ഉടുതുണിയഴിഞ്ഞു വീണ രാത്രിയുടെ നാണം മറക്കാൻ പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി.. എല്ലാ കൂട്ടുകാര്‍ക്കും നല്ലൊരു ദിവസം നേരുന്നു …

ഒരു ലക്ഷ്യം നിന്‍റെ മുന്നിലുണ്ടോ.. എങ്കിൽ ആ ലക്ഷ്യത്തിലേക്കുള്ള വഴികളിലെ മുള്ളുകളും കല്ലുകളും നിനക്കൊരു പ്രശ്നമാകില്ല…. ശുഭദിനം..

ഓരോ പ്രഭാതങ്ങളിലും ഒരു നൂറായിരം ആഗ്രങ്ങളുണ്ട്. അതിൽ പുഞ്ചിരികളുണ്ട്, കണ്ണുനീരുകളുണ്ട്, നാളുകളായി കൊണ്ട് നടക്കുന്ന പ്രതീക്ഷകളുണ്ട്

Leave a Comment